കേരളം

kerala

ETV Bharat / state

വയനാടിന്‍റെ ഭീതിയൊഴിഞ്ഞു: കടുവ വനംവകുപ്പിന്‍റെ കൂട്ടില്‍ കുടുങ്ങി - tiger caught

ചീയമ്പം പ്രദേശത്തെ നിരവധി വളര്‍ത്തുമൃഗങ്ങളെ കടുവ കൊന്നുതിന്നിരുന്നു.

വയനാട്ടില്‍ ദിവസങ്ങളോളം ഭീതി പടര്‍ത്തിയ കടുവ വനംവകുപ്പിന്‍റെ കൂട്ടില്‍ കുടുങ്ങി  കടുവ വനംവകുപ്പിന്‍റെ കൂട്ടില്‍ കുടുങ്ങി  വയനാട്ടില്‍ കടുവ കുടുങ്ങി  ദിവസങ്ങളോളം ഭീതി പടര്‍ത്തിയ കടുവ വനംവകുപ്പിന്‍റെ കൂട്ടില്‍ കുടുങ്ങി  forest department wayanad  tiger caught  wayanad
വയനാട്ടില്‍ ദിവസങ്ങളോളം ഭീതി പടര്‍ത്തിയ കടുവ വനംവകുപ്പിന്‍റെ കൂട്ടില്‍ കുടുങ്ങി

By

Published : Oct 25, 2020, 12:18 PM IST

Updated : Oct 25, 2020, 1:18 PM IST

വയനാട്‌: ചീയമ്പം പ്രദേശത്ത് ഭീതിപരത്തിയ കടുവ സുല്‍ത്താന്‍ ബത്തേരിക്ക് സമീപം ചെതലം റേഞ്ചില്‍ വനം വകുപ്പ്‌ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. ഞായറാഴ്‌ച പുലര്‍ച്ചെയാണ് കടുവ കൂട്ടില്‍ കടുങ്ങിയത്. പ്രദേശത്തെ നിരവധി വളര്‍ത്തുമൃഗങ്ങളെ കടുവ കൊന്നുതിന്നിരുന്നു. 19 ദിവസത്തിന് ശേഷമാണ് കടുവയെ പിടികൂടുന്നത്. വനപാലകരെയടക്കം ആക്രമിച്ച മറ്റൊരു കടുവ രണ്ട് മാസം മുന്‍പ്‌ ഈ പ്രദേശത്ത് കൂട്ടില്‍ അകപ്പെട്ടിരിന്നു.

വയനാടിന്‍റെ ഭീതിയൊഴിഞ്ഞു: കടുവ വനംവകുപ്പിന്‍റെ കൂട്ടില്‍ കുടുങ്ങി
Last Updated : Oct 25, 2020, 1:18 PM IST

ABOUT THE AUTHOR

...view details