വയനാട്:സുൽത്താൻ ബത്തേരിയിൽ കടുവ വളർത്തുനായയെ ആക്രമിച്ച് കൊന്നു. ബത്തേരി വാകേരിയിലെ ഏദൻവാലി എസ്റ്റേറ്റിൽ ഇന്നലെ(14.07.2022) വൈകുന്നേരമാണ് സംഭവം. കഴിഞ്ഞ ദിവസം പ്രദേശത്ത് മ്ലാവിനെ വന്യമൃഗം ആക്രമിച്ച നിലയിലും കണ്ടെത്തിയിരുന്നു.
വയനാട് സുൽത്താൻ ബത്തേരിയിൽ കടുവ ഇറങ്ങി; വളർത്തുനായയെ ആക്രമിച്ച് കൊന്നു - സുൽത്താൻ ബത്തേരിയിൽ കടുവ വളർത്തുനായയെ ആക്രമിച്ച് കൊന്നു
പ്രദേശത്ത് കഴിഞ്ഞ ദിവസം മ്ലാവിനെ വന്യമൃഗം ആക്രമിച്ച നിലിലും കണ്ടെത്തിയിരുന്നു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഭീതിയിലാണ് പ്രദേശവാസികൾ
വയനാട് സുൽത്താൻ ബത്തേരിയിൽ കടുവ ഇറങ്ങി; വളർത്തുനായയെ ആകമിച്ച് കൊന്നു
ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ കടുത്ത ഭീതിയിലാണ് പ്രദേശവാസികൾ.
Also read: കാട്ടാനക്കുട്ടിയെ നിസാരമായി കീഴ്‌പ്പെടുത്തുന്ന കടുവ: നാഗരഹോള ദേശീയോദ്യാനത്തിലെ കാഴ്ച
Last Updated : Jul 14, 2022, 1:26 PM IST