കേരളം

kerala

ETV Bharat / state

വയനാട്ടിലെ പുൽപ്പള്ളി മേഖലയിൽ കടുവ ആക്രമണം - tiger attack

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി ജാഗ്രത നടപടിയായി നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

വയനാട്  wayanad  pulpally  tiger attack  forest departmen
വയനാട്ടിലെ പുൽപ്പള്ളി മേഖലയിൽ കടുവ ആക്രമണം

By

Published : Jun 29, 2020, 8:39 PM IST

വയനാട് : വയനാട്ടിലെ പുൽപ്പള്ളിയിൽ വീണ്ടും കടുവ ആക്രമണമുണ്ടായതായി നാട്ടുകാരുടെ പരാതി. പുലപ്പള്ളി മണലമ്പലത്ത് പറമ്പിൽ മേയാൻ വിട്ട പശുവിനെ കടുവ ആക്രമിച്ച് കൊന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി ജാഗ്രത നടപടിയായി നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കുന്നതിന് അനുമതിക്കായി നടപടികൾ സ്വീകരിക്കുമെന്നും വനം വകുപ്പ് അറിയിച്ചു.

ABOUT THE AUTHOR

...view details