കേരളം

kerala

ETV Bharat / state

വയനാട്ടിലെ വൈത്തിരിയിൽ മൂന്ന് കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ - resort

പൊഴുതന സ്വദേശി ജംഷീറലി, കൽപ്പറ്റ സ്വദേശികളായ ഷിനാസ്, മിർഷാദ് എന്നിവരാണ് അറസ്റ്റിലായത്

വയനാട്  wayanad  kanja  arrested  raid  resort  vythir
വയനാട്ടിലെ വൈത്തിരിയിൽ മൂന്ന് കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

By

Published : Jul 3, 2020, 3:09 PM IST

വയനാട്: വയനാട്ടിലെ വൈത്തിരിയിൽ മൂന്ന് കിലോ കഞ്ചാവുമായി മൂന്നംഗ സംഘം അറസ്റ്റിൽ. വൈത്തിരി പൂഞ്ചോലയിലെ റിസോർട്ട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പൊഴുതന സ്വദേശി ജംഷീറലി, കൽപ്പറ്റ സ്വദേശികളായ ഷിനാസ്, മിർഷാദ് എന്നിവരാണ് അറസ്റ്റിലായത്. ചില്ലറ വിൽപ്പനക്കായാണ് ഇവർ കഞ്ചാവ് കൊണ്ട് വന്നതെന്ന് പൊലീസ് പറഞ്ഞു. വൈത്തിരി പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

ABOUT THE AUTHOR

...view details