വയനാട്: വളർത്ത് മൃഗങ്ങളിൽ നിന്നാണ് ഈ വർഷം കുരങ്ങുപനി ബാധിച്ചതെന്നും കാട്ടിൽ പോയവർ അസുഖ ബാധിതരായെന്ന ധാരണ തെറ്റാണെന്നും ഡിഎംഒ ഡോ. ആർ രേണുക. ഇക്കൊല്ലം ഇതുവരെ മൂന്ന് പേർക്കാണ് വയനാട്ടിൽ കുരങ്ങുപനി സ്ഥിരീകരിച്ചത്.
കുരങ്ങുപനി ബാധിച്ചത് വളർത്ത് മൃഗങ്ങളിലൂടെയാണെന്ന് ഡിഎംഒ
കഴിഞ്ഞ വർഷം ഏഴ് പേർക്ക് രോഗം സ്ഥിരീകരിക്കുകയും രണ്ട് പേർ മരിക്കുകയും ചെയ്തു
വളർത്ത് മൃഗങ്ങളിലൂടെയാണ് കുരങ്ങുപനി ബാധിച്ചതെന്ന് ഡിഎംഒ ഡോ. ആർ രേണുക
കഴിഞ്ഞ വർഷം ഏഴ് പേർക്ക് രോഗം സ്ഥിരീകരിക്കുകയും അതിൽ രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു.
Last Updated : Jan 17, 2020, 7:08 PM IST