വയനാട്ടിൽ രാഹുലിന്‍റെ തേരോട്ടം - rahul gandhi
വയനാട്ടിൽ രാഹുലിന്‍റെ ലീഡ് മൂന്ന് ലക്ഷത്തിലേക്ക്
ഫയൽചിത്രം
വയനാട് : ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ഫലസൂചനകൾ പുറത്ത് വരുമ്പോൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ വൻ മുന്നേറ്റം. രാഹുലിന്‍റെ ഭൂരിപക്ഷം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. 2,78,210 വോട്ടിന്‍റെ ലീഡാണ് രാഹുലിനുളളത്. എൽ ഡി എഫ് സ്ഥാനാർഥി പി പി സുനീർ, എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പളളി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. അതേസമയം അമേഠിയിൽ രാഹുലിന് അടിപതറി. ആദ്യ ഫലസൂചനയിൽ എതിർ സ്ഥാനാർഥി സ്മൃതി ഇറാനിക്ക് 4900 വോട്ടിന്‍റെ ലീഡ് .
Last Updated : May 23, 2019, 2:04 PM IST