വയനാട്: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌ത കേസിൽ ഫ്രാങ്കോ മുളയ്ക്കലിന് അനുകൂലമായി വിധി ഒരിക്കലും പ്രതീക്ഷിച്ചതല്ല എന്ന് സിസ്റ്റർ ലൂസി കളപ്പുര. ഒറ്റവരി വാചകം കൊണ്ട് കോടതി കുറ്റവിമുക്തനാക്കി. ഹൈക്കോടതിയിൽ അപ്പീൽ നൽകി കേസുമായി സർക്കാർ മുന്നോട്ടു പോകുമെന്നാണ് പ്രതീക്ഷയെന്ന് സിസ്റ്റർ ലൂസി കളപ്പുര വയനാട്ടിൽ പറഞ്ഞു.
ഒറ്റവരി വാചകത്തിൽ കുറ്റവിമുക്തനാക്കി, വിധി ഒരിക്കലും പ്രതീക്ഷിച്ചതല്ല: സിസ്റ്റർ ലൂസി കളപ്പുര
ഹൈക്കോടതിയിൽ അപ്പീൽ നൽകി കേസുമായി സർക്കാർ മുന്നോട്ടു പോകുമെന്നാണ് പ്രതീക്ഷയെന്ന് സിസ്റ്റർ ലൂസി കളപ്പുര.
ഒറ്റവരി വാചകത്തിൽ കുറ്റവിമുക്തനാക്കി, വിധി ഒരിക്കലും പ്രതീക്ഷിച്ചതല്ല: സിസ്റ്റർ ലൂസി കളപ്പുര
മേൽക്കോടതി തന്നെ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റക്കാരനെന്ന് കണ്ടെത്തും. നീതിയും സത്യവും പുലരുമെന്നും സിസ്റ്റർക്കൊപ്പം പോരാട്ടം ഇനിയും തുടരുമെന്നും ലൂസി കളപ്പുര വ്യക്തമാക്കി.
Also Read: 'എന്തുകൊണ്ടിങ്ങനെയൊരു വിധിയെന്നറിയില്ല'; ഫ്രാങ്കോ കേസില്‍ ഡിവൈഎസ്.പി സുഭാഷ്