കേരളം

kerala

ETV Bharat / state

വയനാട്ടിലെ അഞ്ച് വാർഡുകൾ കണ്ടെയിൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു

തിരുനെല്ലി പഞ്ചായത്തിലെ 4, 5 ,9 ,10,12 വാർഡുകളാണ് കെണ്ടയിൻമെന്‍റ് സോൺ ആയി പ്രഖ്യാപിച്ചത്.

വയനാട്  containment zones  കണ്ടെയിൻമെന്‍റ് സോണുകൾ  Wayanad
വയനാട്ടിലെ അഞ്ച് വാർഡുകൾ കണ്ടെയിൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു

By

Published : Jun 30, 2020, 12:24 PM IST

വയനാട്:വയനാട്ടിലെ തിരുനെല്ലി പഞ്ചായത്തിലെ അഞ്ചു വാർഡുകൾ കണ്ടെയിൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. പ്രദേശത്ത് കൊവിഡ് പോസിറ്റീവ് കേസുകൾ ഉണ്ടെന്ന സംശയത്താലാണ് മുൻകരുതൽ നടപടിയെന്ന് ജില്ലാ കലക്ടർ പറഞ്ഞു.

തിരുനെല്ലി പഞ്ചായത്തിലെ 4, 5 ,9 ,10,12 വാർഡുകളാണ് കെണ്ടയിൻമെന്‍റ് സോൺ ആയി പ്രഖ്യാപിച്ചത്. തിരുനെല്ലി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പ്രവർത്തിക്കില്ല. ഗ്രാമപഞ്ചായത്ത് ഓഫീസ് നാല് ജീവനക്കാരെ വെച്ച് പ്രവർത്തിക്കണമെന്ന് ജില്ലാ കലക്ടർ നിർദേശിച്ചു.

ABOUT THE AUTHOR

...view details