കേരളം

kerala

ETV Bharat / state

വ്യാജ പാസുമായി എത്തിയ ആൾ മുത്തങ്ങയില്‍ അറസ്റ്റില്‍ - അതിർത്തി പരിശോധന

മലപ്പുറം ചുങ്കത്തറ സ്വദേശി അഖില്‍ ടി.റെജിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

muthanga checkpost  fake pass arrest muthanga  മുത്തങ്ങ ചെക്പോസ്റ്റ് വാർത്ത  വ്യാജ പാസുമായി ഒരാൾ അറസ്റ്റില്‍  അതിർത്തി പരിശോധന  border checking
വ്യാജ പാസുമായി എത്തിയ ആൾ മുത്തങ്ങയില്‍ അറസ്റ്റില്‍

By

Published : May 11, 2020, 1:41 PM IST

വയനാട്: മുത്തങ്ങ ചെക്പോസ്റ്റില്‍ വ്യാജ പാസുമായി എത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചുങ്കത്തറ സ്വദേശി അഖില്‍ ടി.റെജിയെയാണ് അറസ്റ്റിലായത്. കാസർകോട് മഞ്ചേശ്വരം വഴി ലഭിച്ച പാസ് കമ്പ്യൂട്ടറില്‍ എഡിറ്റ് ചെയ്ത് മുത്തങ്ങ വഴിയാക്കിയാണ് ഇയാൾ എത്തിയത്. തീയതിയും എഡിറ്റ് ചെയ്തിരുന്നു.

ABOUT THE AUTHOR

...view details