വയനാട്ടില്‍ കൊവിഡ് 19 എന്ന് വ്യാജ വാര്‍ത്ത; പൊലീസ് കേസെടുത്തു - Kovid 19
കല്‍പ്പറ്റ പൊലീസാണ് കേസെടുത്തിരിക്കുന്നത്
വയനാട്ടില്‍ കൊവിഡ് 19 എന്ന വ്യാജ വാര്‍ത്ത; പൊലീസ് കേസെടുത്തു
വയനാട്: ജില്ലയില്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുത്തു. സമൂഹ മാധ്യമത്തിലൂടെയുള്ള പ്രചരണത്തിനെതിെര കല്‍പ്പറ്റ പൊലീസാണ് കേസെടുത്തത്. വ്യാജ വാര്‍ത്ത നിര്‍മിച്ചയാളും പ്രചരിപ്പിച്ചയാളും കുറ്റക്കാരാണെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.