കൊവിഡ് ബാധിച്ച് വയനാട് സ്വദേശി സൗദി അറേബ്യയിൽ മരിച്ചു - wayanad
വയനാട് സ്വദേശി നൗഫലാണ് മരിച്ചത്
വീണ്ടും കൊവിഡ് മരണം; വയനാട് സ്വദേശി സൗദി അറേബ്യയിൽ മരിച്ചു
വയനാട്: വയനാട് സ്വദേശി സൗദി അറേബ്യയിൽ കൊവിഡ് 19 ബാധിച്ച് മരിച്ചു. തൊണ്ടർനാട് കോരൻകുന്നൻ നൗഫലാണ് മരിച്ചത്. സൗദി വാദിനുവൈമയിൽ ബക്കാലയിലാണ് നൗഫല്‍ ജോലി ചെയ്തിരുന്നത്.