കേരളം

kerala

ETV Bharat / state

ക്വാറന്‍റയില്‍ ലംഘിച്ചതിന് ഡോക്ടര്‍ക്കെതിരെ കേസ്

ഡോ. കെ.പി അബ്ദുൾ റഷീദിനെതിരെയാണ്‌ കേസെടുത്തത്. സെൽഫ്‌ ക്വറന്‍റയിന്‌ അപേക്ഷ നൽകിയ ഡോക്ടറെ നോഡൽ ഓഫീസറായി നിയമിച്ചത് വിവാദമായിരുന്നു.

ക്വാറന്‍റയില്‍ ലംഘിച്ചതിന് ഡോക്ടര്‍ക്കെതിരെ കേസ്  latest wayanad  latest covid 19
ക്വാറന്‍റയില്‍ ലംഘിച്ചതിന് ഡോക്ടര്‍ക്കെതിരെ കേസ്

By

Published : Mar 27, 2020, 11:12 PM IST

വയനാട്: ക്വാറന്‍റയില്‍ ലംഘിച്ചതിന് വയനാട്‌ ജില്ലാ ആശുപത്രിയിൽ നോഡൽ ഓഫീസറായി നിയമിച്ച ഡോ കെ പി അബ്ദുൾ റഷീദിനെതിരെ മാനന്തവാടി പൊലീസ് കേസെടുത്തു. ഇദ്ദേഹത്തോട് 14 ദിവസം ക്വാറന്‍റയിനിൽ കഴിയാൻ ജില്ലാ കലക്ടർ നിർദ്ദേശിച്ചിരുന്നു. നോഡൽ ഓഫീസർ സ്ഥാനത്ത്‌ നിന്ന് ഡോക്ടറെ താൽക്കാലികമായി നീക്കം ചെയ്തു. സെൽഫ്‌ ക്വറന്‍റയിന്‌ അപേക്ഷ നൽകിയ ഡോക്ടറെ നോഡൽ ഓഫീസറായി നിയമിച്ചത് വിവാദമായിരുന്നു.

For All Latest Updates

ABOUT THE AUTHOR

...view details