വയനാട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ സുൽത്താൻ ബത്തേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്ഥാനാർഥിയാകാൻ കൈക്കൂലി നൽകിയെന്ന കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സ്ഥാനാർഥിയാകാൻ കോഴ; കെ. സുരേന്ദ്രനെതിരെ കേസ് - ബിജെപി
കൽപ്പറ്റ കോടതിയുടെ നിർദ്ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്
സ്ഥാനാർഥിയാകാൻ കോഴ; കെ. സുരേന്ദ്രനെതിരെ കേസ്
കൈക്കൂലി നൽകിയെന്ന പരാതിയിൽ കേസെടുക്കാൻ കൽപ്പറ്റ കോടതി നിർദ്ദേശം നൽകിയിരുന്നു. സി.കെ ജാനുവിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.