കേരളം

kerala

ETV Bharat / state

പുത്തുമലയിൽ ശരീരാവശിഷ്‌ടങ്ങൾ കണ്ടെത്തി - പുത്തുമല ദുരന്തം

ഇത് ദുരന്തത്തിൽ ഉൾപ്പെട്ടവരുടെ ആണോയെന്ന കാര്യത്തിൽ പരിശോധന തുടരുകയാണ്

Body found in Putumalai  പുത്തുമല ദുരന്തം  Putumalai disaster
പുത്തുമല

By

Published : Mar 26, 2020, 9:49 AM IST

കൽപ്പറ്റ: വയനാട്ടിൽ ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായ പുത്തുമലയിൽ നിന്ന് ശരീരാവശിഷ്‌ടങ്ങൾ കണ്ടെത്തി. പ്രദേശത്തോട് ചേർന്നുള്ള പുഴയുടെ സമീപത്താണ് കണ്ടെത്തിയത്. രണ്ട്‌ മൃതദേഹങ്ങൾ കണ്ടെടുത്ത സ്ഥലത്താണ്‌ അവശിഷ്‌ടങ്ങൾ‌‌ കണ്ടത്. ഇത് ദുരന്തത്തിൽ ഉൾപ്പെട്ടവരുടെ ആണോയെന്ന് വ്യക്തമല്ല.

ABOUT THE AUTHOR

...view details