കേരളം

kerala

ETV Bharat / state

നിയമസഭയിലെ കയ്യാങ്കളി കേസ്‌; സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഇപി ജയരാജന്‍ - udf government kerala

കേസ്‌ പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി റദ്ദാക്കിയതോടെയാണ് മന്ത്രി ഇപി ജയരാജന്‍റെ പ്രതികരണം.

നിയമസഭയിലെ കയ്യാങ്കളി കേസ്  കയ്യാങ്കളി കേസ്‌  സുപ്രീം കോടതി  ഇപി ജയരാജന്‍  കേരള ഹൈക്കോടതി  കേരള നിയമസഭ  kerala assembly  udf government kerala  ldf government
നിയമസഭയിലെ കയ്യാങ്കളി കേസ്‌; സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഇപി ജയരാജന്‍

By

Published : Mar 12, 2021, 5:02 PM IST

Updated : Mar 12, 2021, 7:33 PM IST

വയനാട്‌: നിയമസഭയിലെ കയ്യാങ്കളി കേസ്‌ പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം ഹൈക്കോടതി റദ്ദാക്കിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍. ജയിലില്‍ കിടക്കേണ്ടി വന്നാല്‍ കിടക്കും. എന്നാല്‍ നിയമ പോരാട്ടം തുടരുമെന്നും മന്ത്രി പറഞ്ഞു.

നിയമസഭയിലെ കയ്യാങ്കളി കേസ്‌; സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഇപി ജയരാജന്‍
Last Updated : Mar 12, 2021, 7:33 PM IST

ABOUT THE AUTHOR

...view details