വയനാട് ജില്ലയില്‍ 37 പേര്‍ക്ക് കൊവിഡ് - 37 പേര്‍ക്ക് കൊവിഡ്
ജില്ലയിൽ 255 പേരാണ് ചികിത്സയിലുള്ളത്.
വയനാട് ജില്ലയില്‍ 37 പേര്‍ക്ക് കൊവിഡ്
വയനാട് :ജില്ലയില്‍ ഇന്ന് 37 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ മൂന്നു പേരുടെ ഉറവിടം വ്യക്തമല്ല. 32 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1363 ആയി. ഇതില്‍ 1100 പേര്‍ രോഗമുക്തരായി. നിലവിൽ 255 പേരാണ് ചികിത്സയിലുള്ളത്.