കൂടൽക്കടവ് പുഴയിൽ വീണ് യുവാവ് മുങ്ങി മരിച്ചു - യുവാവ് മുങ്ങി മരിച്ചു
കോഴിക്കോട് കൂടരഞ്ഞി കുമ്പാറ സ്വദേശി ജസ്റ്റിൻ(20) ആണ് മരിച്ചത്.
കൂടൽക്കടവ് പുഴയിൽ വീണ് യുവാവ് മുങ്ങി മരിച്ചു
വയനാട്:മാനന്തവാടി കൂടൽക്കടവ് പുഴയിൽ വീണ് യുവാവ് മുങ്ങി മരിച്ചു. കോഴിക്കോട് കൂടരഞ്ഞി കുമ്പാറ സ്വദേശി ജസ്റ്റിൻ(20) ആണ് മരിച്ചത്. ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. മൃതദേഹം വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.