നാദാപുരത്ത് വന്‍ ബോംബ് ശേഖരം പിടിച്ചെടുത്തു - bombs recovered
13 പൈപ്പ് ബോംബുകളും മൂന്ന് സ്റ്റീല്‍ ബോംബുകളുമാണ് കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് ഓഫീസിന് പിന്‍വശത്തെ സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിലാണ് ബോംബ് സൂക്ഷിച്ചിരുന്നത്.
നാദാപുരം ചേലക്കാട് വന്‍ ബോംബ് ശേഖരം പിടിച്ചെടുത്തു
നാദാപുരം ചേലക്കാട് വന്‍ ബോംബ് ശേഖരം കണ്ടെത്തി. 13 പൈപ്പ് ബോംബുകളും മൂന്ന് സ്റ്റീല്‍ ബോംബുകളുമാണ് കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് ഓഫീസിന് പിന്‍വശത്തെ സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിലാണ് ബോംബ് സൂക്ഷിച്ചിരുന്നത്. പറമ്പില്‍ ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് ബോംബ് കണ്ടെത്തിയത്. സംഭവത്തില്‍ നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ ബോബുകള്‍ ഉണ്ടാകാമെന്ന സംശയത്തില്‍ ബോബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പ്രദേശത്ത് പരിശോധന നടത്തി.
Last Updated : May 3, 2019, 5:40 PM IST