തൃശൂർ: കൊടുങ്ങല്ലൂര്‍ പത്തായക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. പത്തായക്കാട് സ്വദേശി അജ്‌മൽ (19) അഫ്ത്താർ ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന പത്തായക്കാട് സ്വദേശി ഷുഹൈബ് (19) നെ പരിക്കുകളോടെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; വിദ്യാർഥി മരിച്ചു - അപകടത്തിൽ വിദ്യാർഥി മരിച്ചു
പത്തായക്കാട് സ്വദേശി അജ്‌മൽ (19) അഫ്ത്താർ ആണ് മരിച്ചത്
ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം
ഫയർ ആൻഡ് സേഫ്റ്റി വിദ്യാർഥികളായ ഇരുവരും തൃശൂരിൽ പഠിക്കാൻ പോകുന്നതിനിടെ പത്തായക്കാട് വെച്ച് മാടിനെ കയറ്റിവന്ന ലോറിയിലിടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അജ്മലിന്‍റെ ജീവൻ രക്ഷിക്കാനായില്ല.
ALSO READ കക്കാട്ടാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു