തൃശൂർ:പറവട്ടാനി ചുങ്കത്ത് യുവാവ് വെട്ടേറ്റ് മരിച്ചു. ഒല്ലൂക്കര തിരുവാണിക്കാവ് സ്വദേശി കരിപ്പാക്കുളം വീട്ടില്‍ ഷെമീര്‍(38) ആണ് കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗ സംഘമാണ് ഷെമീറിനെ കൊലപ്പെടുത്തിയതെന്ന് പറയുന്നു. വിവിധ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട ഷെമീര്‍.
തൃശൂരിൽ യുവാവ് വെട്ടേറ്റ് മരിച്ചു - hacked to death
വിവിധ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് വെട്ടേറ്റ് മരിച്ച ഷെമീര്‍.
തൃശൂരിൽ യുവാവ് വെട്ടേറ്റ് മരിച്ചു