കേരളം

kerala

ETV Bharat / state

തൃശൂരിൽ ബൈക്കപകടത്തിൽ രണ്ട് മരണം - വില്ലടം പുതിയ പാലം അപകടം വാർത്ത

ഞായറാഴ്‌ച രാത്രി വില്ലടം പുതിയ പാലത്തിന് സമീപമാണ് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചത്.

തൃശൂർ വാർത്ത  വില്ലടം അപകടം വാർത്ത  Thrissure accident news update  Thrissur accident bike news  thrissur villadam accident malayalam news  bike accident thrissur news  വില്ലടം പുതിയ പാലം അപകടം വാർത്ത  രണ്ട് മരണം വാഹനാപകടം വാർത്ത
തൃശൂരിൽ ബൈക്കപകടത്തിൽ രണ്ട് മരണം

By

Published : Sep 27, 2021, 9:40 AM IST

തൃശൂർ:വില്ലടം പുതിയ പാലത്തിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. രണ്ടു പേർക്ക് ഗുരുതര പരിക്ക്. കുണ്ടുകാട് സ്വദേശി കാഞ്ഞിരത്തിങ്കൽ ദിലീപ് (24), ചേലക്കര സ്വദേശി കൊട്ടയാട്ടിൽ അഷ്‌കർ (22) എന്നിവരാണ് മരിച്ചത്.

Also Read: കര്‍ഷകരുടെ ഭാരത് ബന്ദ് തുടങ്ങി; സംസ്ഥാനത്ത് ഹര്‍ത്താല്‍

കരുവാൻകാട് സ്വദേശികളായ വിജീഷ്, ജിസ്മോൻ എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്‌ച രാത്രിയിലായിരുന്നു അപകടം.

ABOUT THE AUTHOR

...view details