തൃശൂര്‍: ജില്ലയിൽ ഇന്ന് 438 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥീരികരിച്ചു. 276 പേര് രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5,941 ആണ്. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 65,625 ആണ്.
തൃശൂരില്‍ 438 പേര്‍ക്ക് കൂടി കൊവിഡ്; 276 പേര്‍ക്ക് രോഗമുക്തി
ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 65,625 ആണ്
തൃശൂരിൽ 438 പേര്‍ക്ക് കൂടി കൊവിഡ്; 276 പേര്‍ക്ക് രോഗമുക്തി
59,204 പേരാണ് ആകെ രോഗമുക്തരായി ആശുപത്രി വിട്ടത്. ജില്ലയിൽ ഞായറാഴ്ച സമ്പര്‍ക്കം വഴി 417 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ഉറവിടം അറിയാത്ത ഏഴ് പേര്‍ക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ എട്ട് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.