കേരളം

kerala

ETV Bharat / state

പി എസ്‌ സി കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്നാവശ്യവുമായി ടിപി സെൻകുമാർ - ടിപി സെൻകുമാർ

ക്രിമിനലുകൾ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ പിഎസ്‌സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു.

കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്നാവശ്യവുമായി ടിപി സെൻകുമാർ

By

Published : Jul 15, 2019, 2:10 AM IST

തൃശ്ശൂർ: പി എസ്‌ സി പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് റദ്ദാക്കി വീണ്ടും പരീക്ഷ നടത്തണമെന്ന് മുൻ ഡിജിപി ടിപി സെൻകുമാർ. ക്രിമിനലുകൾ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ പിഎസ്‌സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു. ഇവർക്ക് യൂണിവേഴ്സിറ്റി കോളജ് തന്നെ സെന്‍റർ ആയി കിട്ടിയതിലും പരീക്ഷാനടത്തിപ്പിലും തിരിമറിയുണ്ടായിട്ടുണ്ടെന്നും സെന്‍കുമാര്‍ ആരോപിച്ചു. തൃശ്ശൂരില്‍ നടന്ന ബാലഗോകുലം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്നാവശ്യവുമായി ടിപി സെൻകുമാർ

ABOUT THE AUTHOR

...view details