കേരളം

kerala

ETV Bharat / state

ആളില്ലാത്ത വീട്ടിൽ വ്യാജ വാറ്റ്; യുവാവ് പിടിയിൽ

കൽക്കുഴി ഏഴിമല വീട്ടിൽ ചാർളി (40) ആണ് അറസ്റ്റിലായത്

തൃശൂര്‍  വ്യാജ വാറ്റ്  ചാരായം വാറ്റിയ യുവാവ് പിടിയിൽ
യുവാവ് പിടിയൽ

By

Published : Mar 27, 2020, 11:07 PM IST

തൃശൂര്‍:ഇഞ്ചക്കുണ്ട് കൽക്കുഴിയിൽ ആളൊഴിഞ്ഞ വീട്ടിൽ ചാരായം വാറ്റിയ യുവാവ് പിടിയിൽ. കൽക്കുഴി ഏഴിമല വീട്ടിൽ ചാർളി (40) ആണ് അറസ്റ്റിലായത്. ലോക്ക് ഡൗണിൽ ബാറുകൾ അടച്ചതോടെ ചാരായം വാറ്റി വിൽപ്പന നടത്താനുള്ള ശ്രമമായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എം.ആർ.മനോജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ABOUT THE AUTHOR

...view details