കേരളം

kerala

ETV Bharat / state

വിയൂർ സെൻട്രൽ ജയിലിൽ 15 പേർക്ക് കൊവിഡ്

ജയിലിലെ 14 അന്തേവാസികൾക്കും ഒരു താൽക്കാലിക ഉദ്യോഗസ്ഥനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Kl_tsr_jail covid  covid  thrissur  veeyur central jail  വിയൂർ സെൻട്രൽ ജയിൽ  തൃശൂർ  കൊവിഡ്
വിയൂർ സെൻട്രൽ ജയിലിൽ 15 പേർക്ക് കൊവിഡ്

By

Published : Apr 28, 2021, 12:04 PM IST

തൃശൂർ:വിയൂർ സെൻട്രൽ ജയിലിൽ 15 പേർക്ക് കൊവിഡ്. ജയിലിലെ 14 അന്തേവാസികൾക്കും ഒരു താൽക്കാലിക ഉദ്യോഗസ്ഥനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ജയിലിൽ നടന്ന പരിശോധനയിലാണ് രോഗവിവരം പുറത്തായത്. ആദ്യ ദിനം 200 പേരെയും പിന്നീട് 300ലധികം പേരെയുമാണ് കൊവിഡ് ടെസ്റ്റിന് വിധേയരാക്കിയത്. ആരുടെയും ആരോഗ്യനില ഗുരുതരമല്ല.

ABOUT THE AUTHOR

...view details