കേരളം

kerala

ETV Bharat / state

തൃശൂരില്‍ കനത്ത മഴയ്‌ക്ക് സാധ്യത ; തീരമേഖലകളില്‍ ജാഗ്രതാനിര്‍ദേശം - തൃശൂർ ജില്ലയിൽ ഓറഞ്ച് അലർട്ട്

കടലിൽ പോകുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് വിലക്ക്

Thrissur orange alert  heavy rain and orange alert in thrissur  heavy rain  heavy rain in thrissur  orange alert in thrissur  തൃശൂർ ജില്ലയിൽ കനത്ത മഴ  ഓറഞ്ച് അലർട്ട്  തൃശൂർ ജില്ലയിൽ ഓറഞ്ച് അലർട്ട്  ചാലക്കുടി പുഴ
തൃശൂർ ജില്ലയിൽ കനത്ത മഴയ്‌ക്ക് സാധ്യത; ഇന്ന് ഓറഞ്ച് അലർട്ട്

By

Published : Oct 16, 2021, 5:07 PM IST

തൃശൂർ :ജില്ലയിൽ ഓറഞ്ച് അലർട്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കടൽ തീരത്തുള്ളവരും പുഴകളുടെ തീരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

തൃശൂർ ജില്ലയിൽ കനത്ത മഴയ്‌ക്ക് സാധ്യത; ഇന്ന് ഓറഞ്ച് അലർട്ട്

Also Read: മഴക്കെടുതി; ജില്ലകളില്‍ സ്‌പെഷ്യല്‍ പൊലീസ് കണ്‍ട്രോള്‍ റൂം; അടിയന്തര സഹായത്തിന് 112 ല്‍ വിളിക്കാം

ചാലക്കുടിയില്‍ മഴ പെയ്യുന്നതിനാല്‍ പുഴയുടെ തീരത്തുള്ളവർക്ക് അതീവ ജാഗ്രതാനിർദേശം നൽകി. കടലിൽ പോകുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details