കേരളം

kerala

ETV Bharat / state

മകന്‍ ഓണത്തിനെത്തുമെന്ന പ്രതീക്ഷയില്‍ റെജിന്‍റെ കുടുംബം - Full faith embassy

ബ്രിട്ടന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളിയായ റെജിന്‍റെ കുടുംബം പ്രതീക്ഷയോടെ

രാജന്‍

By

Published : Jul 22, 2019, 6:06 PM IST

Updated : Jul 22, 2019, 7:24 PM IST

തൃശ്ശൂര്‍:മകന്‍ ഓണത്തിന് തിരിച്ചെത്തുമെന്ന് തന്നെ അറിയിച്ചിരുന്നതായി ബ്രിട്ടന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളിയായ റെജിന്‍റെ അച്ഛൻ രാജൻ. എംബസിയിൽ പൂർണ വിശ്വാസമുണ്ട്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തനിക്ക് അറിയില്ലെന്നും രാജന്‍ പറഞ്ഞു.ഗുരുവായൂർ സ്വദേശിയാണ് റെജിന്‍. അച്ഛൻ രാജനും, അമ്മ ഗീതയും ഭാര്യ ദിതിയും മകൾ ഋതികയുമാണ് റെജിന്‍റെ കുടുംബം.

മകന്‍ ഓണത്തിനെത്തുമെന്ന പ്രതീക്ഷയില്‍ റെജിന്‍റെ കുടുംബം
Last Updated : Jul 22, 2019, 7:24 PM IST

ABOUT THE AUTHOR

...view details