കേരളം

kerala

സ്വാതന്ത്ര്യ സമര സേനാനി സി.കെ.ജി വൈദ്യർ അന്തരിച്ചു

By

Published : Dec 23, 2019, 1:40 PM IST

വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ വിശ്രമത്തിലായിരുന്നു. സി.കെ.ജിയുടെ സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും

സ്വാതന്ത്ര സമര സേനാനി  സി.കെ.ജി വൈദ്യർ അന്തരിച്ചു  Freedom fighter  CKG Vaidyar passes away
സ്വാതന്ത്ര സമര സേനാനി സി.കെ.ജി വൈദ്യർ അന്തരിച്ചു

തൃശ്ശൂർ: സ്വാതന്ത്ര്യ സമര സേനാനിയും ആദ്യ കാല കോൺഗ്രസ് നേതാവുമായിരുന്ന ചിറയത്ത് ഗംഗാധരൻ വൈദ്യർ എന്ന സി.കെ.ജി വൈദ്യർ (93) നിര്യാതനായി. ഇന്ന് പുലർച്ചെ രണ്ടരയോടെ തൃപ്രയാറിലെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ വിശ്രമത്തിലായിരുന്നു. സി.കെ.ജിയുടെ സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

ABOUT THE AUTHOR

...view details