കൊവിഡ് രോഗിയായ 90കാരൻ ആശുപത്രിയിൽ ആത്മഹത്യ ചെയ്‌ത നിലയിൽ - Thrissur hospital
അഞ്ചേരി സ്വദേശി റപ്പായി (90) ആണ് മരിച്ചത്. ഇദ്ദേഹത്തെ കൊവിഡ് വാർഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കൊവിഡ് രോഗിയായ 90കാരൻ ആശുപത്രിയിൽ ആത്മഹത്യ ചെയ്‌ത നിലയിൽ
തൃശൂർ: തൃശൂരിൽ ആശുപത്രിയിൽ കൊവിഡ് രോഗി ആത്മഹത്യ ചെയ്‌ത നിലയിൽ. അഞ്ചേരി സ്വദേശി റപ്പായി (90) ആണ് മരിച്ചത്. ഇദ്ദേഹത്തെ കൊവിഡ് വാർഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മാനസിക സംഘർഷം മൂലമാണ് ആത്മഹത്യ ചെയ്‌തതെന്നാണ് പ്രാഥമിക നിഗമനം.