കേരളം

kerala

ETV Bharat / state

ലണ്ടനില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു - കൊവിഡ് ബാധിച്ച് മരിച്ചു

ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് മരിച്ചത്. നാല് മാസം മുൻപാണ് സണ്ണി മകളുടെ അടുത്തേക്ക് പോയത്.

COVID-19  DEATH  LONDON  THRISSUR  ലണ്ടന്‍  മലയാളി  കൊവിഡ് ബാധിച്ച് മരിച്ചു  മാവിൻചുവട് സ്വദേശി
ലണ്ടനില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

By

Published : May 27, 2020, 2:00 PM IST

തൃശ്ശൂര്‍:ലണ്ടനിൽ കൊവിഡ് ബാധിച്ച് തൃക്കൂർ മാവിൻചുവട് സ്വദേശി മരിച്ചു. മാവിൻചുവട് തെക്കേത്തല സണ്ണി (61) ആണ് മരിച്ചത്. ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് മരിച്ചത്. നാല് മാസം മുൻപാണ് സണ്ണി മകളുടെ അടുത്തേക്ക് പോയത്.

ABOUT THE AUTHOR

...view details