തൃശൂര്‍: പൗരത്വഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമത്തിന്‍റെ ബലം വെച്ച് എന്തും നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നത് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി - തൃശൂര്‍
നിയമത്തിന്‍റെ ബലം വെച്ച് എന്തും നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നത് നല്ലതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി
ഭരണഘടന തരുന്ന ഉറപ്പ് മതനിരപേക്ഷതയാണെന്നും മതാടിസ്ഥാനത്തില്‍ ആളുകളെ പരിശോധിക്കാനാണ് ഇവരുടെ നിര്‍ദ്ദേശമെന്നും അവിടെയാണ് ആപത്ത് ഒളിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെങ്ങും പ്രതിഷേധം കനക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.തൃശൂരില്‍ പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.