കേരളം

kerala

ETV Bharat / state

വിവാഹ പരസ്യം നല്‍കി സ്ത്രീ പീഡനം; ഒരാള്‍ പിടിയില്‍ - വിവാഹ പരസ്യം നല്‍കി സ്ത്രീ പീഡനം; ഒരാള്‍ പിടിയില്‍

ചാവക്കാട് സ്വദേശിയും ഇപ്പോള്‍ അരീക്കോട് താമസക്കാരനുമായ ചാലില്‍ വീട്ടില്‍ അനീസ് മുഹമ്മദ് (45) എന്നയാളാണ് പിടിയിലായത്.

വിവാഹ പരസ്യം നല്‍കി സ്ത്രീ പീഡനം; ഒരാള്‍ പിടിയില്‍  latest thrissur
വിവാഹ പരസ്യം നല്‍കി സ്ത്രീ പീഡനം; ഒരാള്‍ പിടിയില്‍

By

Published : Mar 12, 2020, 11:14 PM IST

തൃശൂര്‍: പത്രങ്ങളിലൂടെ വിവാഹ പരസ്യം നല്‍കി സ്ത്രീകളെ പീഡിപ്പിച്ച്‌ ആഭരണങ്ങള്‍ തട്ടിയെടുത്ത്‌ മുങ്ങുന്നയാള്‍ പിടിയില്‍. ചാവക്കാട് സ്വദേശിയും ഇപ്പോള്‍ അരീക്കോട് താമസക്കാരനുമായ ചാലില്‍ വീട്ടില്‍ അനീസ് മുഹമ്മദ് (45) എന്നയാളാണ് പിടിയിലായത്. അരീക്കോട് വെച്ച്‌ വൈത്തിരി പൊലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. മീനങ്ങാടി സ്വദേശിയായ യുവതിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. നിരവധി സ്ത്രീകളെ ഇത്തരത്തില്‍ വഞ്ചിച്ചിട്ടുണ്ടെന്ന് വൈത്തിരി പൊലീസ് പറഞ്ഞു. പ്രതിക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.

For All Latest Updates

ABOUT THE AUTHOR

...view details