കേരളം

kerala

ETV Bharat / state

ബെന്നി ബെഹനാന് ഹൃദയാഘാതം

രാവിലെ പര്യടനത്തിന് പോകാനിറങ്ങുമ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. അപകടനില തരണം ചെയ്തതായി ആശുപത്രിയധികൃതര്‍

ബെന്നി ബെഹനാൻ

By

Published : Apr 5, 2019, 8:38 AM IST

Updated : Apr 5, 2019, 9:36 AM IST

ചാലക്കുടിയിലെ കോൺഗ്രസ് സ്ഥാനാർഥിയും, യുഡിഎഫ് കൺവീനറുമായ ബെന്നി ബെഹനാനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ പര്യടനത്തിന് പോകാന്‍ ഇറങ്ങുമ്പോഴാണ് ബെന്നി ബെഹന്നാന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ബെന്നി ബഹനാൻ അപകടനില തരണം ചെയ്തതായി ആശുപത്രി അധകൃതർ അറിയിച്ചു.

Last Updated : Apr 5, 2019, 9:36 AM IST

ABOUT THE AUTHOR

...view details