തൃശൂർ : യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ വിനീത് തട്ടിൽ അറസ്റ്റിൽ. ആലപ്പുഴ തുറവൂർ സ്വദേശി അലക്‌സിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. പരിക്കേറ്റ അലക്‌സിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ നടൻ വിനീത് തട്ടിൽ അറസ്റ്റിൽ - നടൻ വിനീത് തട്ടിലിനെതിരെ വധശ്രമത്തിന് കേസ്
ആലപ്പുഴ തുറവൂർ സ്വദേശി അലക്‌സിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ വിനീത് തട്ടില്‍ പിടിയില്‍
യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ നടൻ വിനീത് തട്ടിൽ അറസ്റ്റിൽ
അന്തിക്കാട് പൊലീസാണ് വിനീതിനെ അറസ്റ്റ് ചെയ്‌തത്. പണമിടപാട് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം.