തിരുവനന്തപുരം:സിക വൈറസിനെ നേരിടാൻ കേന്ദ്ര സംഘത്തിന്‍റെ സാന്നിധ്യത്തിൽ ഇന്ന് പ്രത്യേക കർമ്മ പദ്ധതിക്ക് രൂപം നൽകും. പ്രതിരോധ പ്രവർത്തനങ്ങളും പരിശോധനകളും ഊർജ്ജിതമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സ്ഥിതി വിലയിരുത്താൻ എത്തിയ ആറംഗ കേന്ദ്ര സംഘം സന്ദർശനം പൂർത്തിയാക്കി ഇന്ന് മടങ്ങും.
സിക വൈറസ്; കേരളം ഇന്ന് പ്രത്യേക കർമ്മ പദ്ധതിയ്ക്ക് രൂപം നൽകും
കേന്ദ്ര സംഘത്തിന്‍റെ സാന്നിധ്യത്തിലാണ് പ്രത്യേക കർമ്മ പദ്ധതിക്ക് രൂപം നൽകുന്നത്. സംസ്ഥാനത്ത് 19 പേർക്കാണ് ഇതുവരെ സിക സ്ഥിരീകരിച്ചത്.
സിക വൈറസ്; കേരളം ഇന്ന് പ്രത്യേക കർമ്മ പദ്ധതിയ്ക്ക് രൂപം നൽകും
രോഗബാധിത പ്രദേശങ്ങൾ കഴിഞ്ഞ ദിവസം സംഘം സന്ദർശിച്ചിരുന്നു. ഇതുവരെ 19 പേർക്കാണ് സംസ്ഥാനത്ത് സിക സ്ഥിരീകരിച്ചത്. ഇതിനിടെ കിംസ് ആശുപത്രിയിൽ അടുത്ത കാലത്ത് ചികിത്സ തേടിയ മുഴുവൻ ഗർഭിണികളെയും നിരീക്ഷിക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി.
Also read: മുഖ്യമന്ത്രി ഡല്‍ഹിയില്‍ ; ഇന്ന് പ്രധാനമന്ത്രിയെ കാണും