കേരളം

kerala

ETV Bharat / state

സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടന്ന് യുവമോർച്ച പ്രതിഷേധം - യുവമോർച്ച തിരുവനന്തപുരം

മുഖ്യമന്ത്രിയുടെയും മന്ത്രി കെടി ജലീലിന്‍റെയും രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ സമരം.

yuvamorcha protest  demand for resignation of chief minister  yuvamorcha against pinarayi vijayan  yuvamorcha against k t jaleel  യുവമോർച്ച പ്രതിഷേധം  സെക്രട്ടേറിയേറ്റ് ചാടിക്കടന്നു  യുവമോർച്ച തിരുവനന്തപുരം  യുവമോർച്ച തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി
സെക്രട്ടേറിയറ്റ് ചാടിക്കടന്ന് യുവമോർച്ച പ്രതിഷേധം

By

Published : Oct 5, 2020, 2:28 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രി കെടി ജലീലിന്‍റെയും രാജി ആവശ്യപ്പെട്ട് യുവമോർച്ച പ്രതിഷേധം. സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടന്ന മൂന്ന് യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് എആർ ക്യാമ്പിലേക്ക് മാറ്റി. മൂന്ന് യുവമോർച്ച പ്രവർത്തകർ അപ്രതീക്ഷിതമായി സെക്രട്ടേറിയറ്റിന് മുന്നിലെ മതിൽ ചാടിക്കടക്കുകയായിരുന്നു. യുവമോർച്ച തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു, ട്രഷറർ അനുപ്, വിപിൻ പാറശാല എന്നിവരാണ് അറസ്റ്റിലായത്.

സെക്രട്ടേറിയറ്റ് ചാടിക്കടന്ന് യുവമോർച്ച പ്രതിഷേധം

ABOUT THE AUTHOR

...view details