തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 1365 പേര്‍ക്കെതിരെ കേസെടുത്തു. 474 പേര്‍ അറസ്റ്റിലായി. ഒന്‍പത് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. മാസ്‌ക് ധരിക്കാത്ത 4962 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
കൊവിഡ് നിയന്ത്രണ ലംഘനം : 1365 പേര്‍ക്കെതിരെ കേസ് - 1365 പേര്‍ക്കെതിരെ കേസ്
മാസ്‌ക് ധരിക്കാത്ത 4962 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: 1365 പേര്‍ക്കെതിരെ കേസ്
തിരുവനന്തപുരം നഗരപരിധിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 785 എണ്ണം. തിരുവനന്തപുരം റൂററില്‍ 183 പേര്‍ക്കെതിരെ കേസെടുത്തു. എറണാകുളത്ത് 66 പേര്‍ക്കെതിരെയാണ് കേസ്.