Vegetable Price | നൂറിലേക്ക് നാടൻ പയറും, പച്ചക്കറി വിലയിൽ നേരിയ വ്യത്യാസം; ഇന്നത്തെ നിരക്ക് അറിയാം - പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
പച്ചക്കറി
By
Published : Aug 10, 2023, 11:18 AM IST
സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസങ്ങൾ. തക്കാളിക്ക് 70 മുതൽ 95 രൂപ വരെയാണ് വിപണിയിലെ വില. ഇഞ്ചിയുടെ വില ഉയർന്നുതന്നെ തുടരുകയാണ്. തിരുവനന്തപുരത്ത് പയറിനും ചെറുനാരങ്ങയ്‌ക്കും 100 രൂപയാണ് വില. സവാള, വെള്ളരി, കാബേജ്, ഉരുളക്കിഴങ്ങ് എന്നിവയാണ് വിപണിയിലെ വില കുറവുള്ള പച്ചക്കറികൾ.