കേരളം

kerala

ETV Bharat / state

പച്ചക്കറിക്ക് തീ വില; ഒറ്റ ദിവസം കൊണ്ട് വർധിച്ചത് ഇരട്ടിലിയധികം രൂപ - സംസ്ഥാനത്ത് പച്ചക്കറി വിലയിൽ നേരിയ വർധന

തിരുവനന്തപുരത്താണ് പച്ചക്കറി വിലയിൽ വലിയ വിലവർധനവ് ഉണ്ടായിരിക്കുന്നത്

പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില  VEGETABLE PRICE IN KERALA TODAY  VEGETABLE PRICE IN KERALA  സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില  സംസ്ഥാനത്ത് പച്ചക്കറി വിലയിൽ നേരിയ വർധന  പച്ചക്കറിക്ക് തീ വില
പച്ചക്കറിക്ക് തീ വില

By

Published : Jun 7, 2023, 9:52 AM IST

സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറി വില. തിരുവനന്തപുരത്ത് ബീൻസ് 76 രൂപയിൽ നിന്ന് ഇരട്ടിയിലധികം വില ഉയർന്ന് 160 രൂപയിലേക്കെത്തി. 30 രൂപയുണ്ടായിരുന്ന കാബേജും വെണ്ടയും കത്തിരിയും 60 ലേക്ക് എത്തി. 50 രൂപയുണ്ടായിരുന്ന പാവൽ 100 ലേക്ക് കുതിച്ചു. കോഴിക്കോട് മുരിങ്ങ 70 നിന്ന് 120 ലേക്ക് ഉയർന്നു. ബീൻസ് 80 രൂപയിൽ നിന്ന് 100 രൂപയിലേക്കും ഉയർന്നിട്ടുണ്ട്. കാസർകോട് ഇഞ്ചി ഒഴികെ മറ്റെല്ലാ പച്ചക്കറികൾക്കും വില ഉയർന്നിട്ടുണ്ട്.

തിരുവനന്തപുരം
തക്കാളി 50
കാരറ്റ് 60
ഏത്തക്ക 60
മത്തന്‍ 40
ബീന്‍സ് 160
കാബേജ് 60
വെണ്ട 60
കത്തിരി 60
പയര്‍ 60
പാവല്‍ 100
നെല്ലിക്ക 80
പച്ചമുളക് 80
ഇഞ്ചി 240
വെള്ളരി 35
മുരിങ്ങക്ക 48
ചെറുനാരങ്ങ 110
എറണാകുളം
തക്കാളി 50
പച്ചമുളക് 80
സവാള 20
ഉരുളക്കിഴങ്ങ് 40
കക്കിരി 40
പയര്‍ 50
പാവല്‍ 60
വെണ്ട 50
വഴുതന 30
വെള്ളരി 20
പടവലം 30
മുരിങ്ങ 120
ബീന്‍സ് 100
കാരറ്റ് 80
ബീറ്റ്‌റൂട്ട് 40
കാബേജ് 30
ചേന 80
ഇഞ്ചി 200
ചെറുനാരങ്ങ 80
കോഴിക്കോട്
തക്കാളി 24
സവാള 20
ഉരുളക്കിഴങ്ങ് 26
വെണ്ട 50
മുരിങ്ങ 120
കാരറ്റ് 70
ബീറ്റ്‌റൂട്ട് 50
വഴുതന 50
കാബേജ് 40
പയര്‍ 40
ബീന്‍സ് 100
വെള്ളരി 16
ചേന 60
പച്ചക്കായ 40
പച്ചമുളക് 70
ഇഞ്ചി 160
കൈപ്പക്ക 50
ചെറുനാരങ്ങ 60
കണ്ണൂര്‍
തക്കാളി 20
സവാള 20
ഉരുളക്കിഴങ്ങ് 25
ഇഞ്ചി 175
വഴുതന 30
മുരിങ്ങ 55
കാരറ്റ് 45
ബീറ്റ്റൂട്ട് 48
പച്ചമുളക് 60
വെള്ളരി 18
ബീൻസ് 75
കക്കിരി 32
വെണ്ട 35
കാബേജ് 23
കാസര്‍കോട്
തക്കാളി 27
സവാള 22
ഉരുളക്കിഴങ്ങ് 25
ഇഞ്ചി 165
വഴുതന 34
മുരിങ്ങ 62
കാരറ്റ് 50
ബീറ്റ്റൂട്ട് 50
പച്ചമുളക് 60
വെള്ളരി 17
ബീൻസ് 82
കക്കിരി 32
വെണ്ട 35
കാബേജ് 25

ABOUT THE AUTHOR

...view details