കേരളം

kerala

തെരഞ്ഞെടുപ്പാകുമ്പോൾ ഒരാൾക്ക് മാത്രമാണ് ജയം, ശശി തരൂർ കോൺഗ്രസ് നേതൃത്വത്തിൽ തന്നെയുണ്ടാകും: വി ഡി സതീശന്‍

By

Published : Oct 19, 2022, 4:45 PM IST

പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെയെ അഭിനന്ദിക്കുന്നുവെന്ന് വി ഡി സതീശൻ

satheeshan election  വി ഡി സതീശൻ  പ്രതിപക്ഷ നേതാവ്  ശശി തരൂർ കോൺഗ്രസ് നേതൃത്വത്തിൽ തന്നെയുണ്ടാകും  മല്ലികാർജുൻ ഖാർഗെ  അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്  കേരള വാർത്തകൾ  മലയാളം വാർത്തകൾ  kerala latest news  malayalam news  congress presidential election  congress  kharge  shashi tharoor  v d satheeshan  opposition minister about congress election  v d satheshan about congress presidential election
തെരഞ്ഞെടുപ്പാകുമ്പോൾ ഒരാൾക്ക് മാത്രമാണ് ജയം, ശശി തരൂർ കോൺഗ്രസ് നേതൃത്വത്തിൽ തന്നെയുണ്ടാകും: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കോൺഗ്രസിന്‍റെ ജനാധിപത്യത്തെ തുറന്നുകാട്ടുന്നതായിരുന്നു അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെയെ അഭിനന്ദിക്കുന്നു. രണ്ട് കോൺഗ്രസുകാർ തമ്മിലാണ് മത്സരം നടന്നത്.

തെരഞ്ഞെടുപ്പാകുമ്പോൾ ഒരാൾക്ക് മാത്രമാണ് ജയം, ശശി തരൂർ കോൺഗ്രസ് നേതൃത്വത്തിൽ തന്നെയുണ്ടാകും: വി ഡി സതീശന്‍

തെരഞ്ഞെടുപ്പാകുമ്പോൾ ഒരാൾക്ക് മാത്രമേ ജയിക്കാൻ കഴിയൂ. ശശി തരൂർ കോൺഗ്രസ് നേതൃത്വത്തിൽ തന്നെയുണ്ടാകുമെന്നും സതീശൻ പറഞ്ഞു.

ABOUT THE AUTHOR

...view details