കേരളം

kerala

ETV Bharat / state

'കുട്ടികളുടെ മനോവീര്യം തകര്‍ക്കുന്നവ നല്ലതല്ല'; വിജയശതമാന ട്രോളുകളെക്കുറിച്ച് മന്ത്രി - തിരുവനന്തപുരം വാര്ത്ത

എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയശതമാനം ഉയര്‍ന്നത് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ പരിഹാസം ഉയര്‍ന്നിരുന്നു.

Minister v sivankutty Trolls that demoralize children are not good education Minister v sivankutty കുട്ടികളുടെ മനോവീര്യം തകര്‍ക്കുന്ന ട്രോളുകള്‍ നല്ലതല്ല ഹയര്‍സെക്കന്‍ഡറി പരീക്ഷ ഫലം പത്താം ക്ലാസ് പരീക്ഷയിലെ ഉയര്‍ന്ന വിജയശതമാനം പൊതു വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരം വാര്ത്ത Thiruvananthapuram news
'കുട്ടികളുടെ മനോവീര്യം തകര്‍ക്കുന്ന ട്രോളുകള്‍ നല്ലതല്ല'; ഹയര്‍സെക്കന്‍ഡറി പരീക്ഷ ഫലം പ്രഖ്യാപിക്കവെ മന്ത്രി

By

Published : Jul 28, 2021, 5:53 PM IST

Updated : Jul 28, 2021, 6:08 PM IST

തിരുവനന്തപുരം : പത്താം ക്ലാസ് പരീക്ഷയില്‍ വിജയശതമാനം കൂടിയത് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലുയരുന്ന പരിഹാസ ട്രോളുകള്‍ക്കെതിരെ പൊതു വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തമാശ നല്ലതാണെങ്കിലും പഠിച്ച് പരീക്ഷയെഴുതിയ കുട്ടികളുടെ മനോവീര്യം തകര്‍ക്കുന്ന ട്രോളുകള്‍ അത്ര നല്ലതല്ലെന്ന് മന്ത്രി പറഞ്ഞു.

പരീക്ഷാഫലത്തെ പരിഹസിച്ച് കുട്ടികളുടെ മനോവീര്യം തകര്‍ക്കരുതെന്ന് മന്ത്രി

ALSO READ:മരംമുറി കേസ്: ബത്തേരിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ഇതിനെതിരെ ധാരാളം കുട്ടികള്‍ പരാതിയുമായി എത്തിയിട്ടുണ്ട്. ഇതൊക്കെ കണ്ടും കേട്ടും സന്തോഷിച്ചും പ്രയാസപ്പെട്ടും കഴിയുന്ന തനിക്ക് ഇത് പ്രശ്‌നമല്ലെങ്കിലും കുട്ടികള്‍ക്ക് അങ്ങനെയാകണമെന്നില്ലെന്ന് ഹയര്‍സെക്കന്‍ഡറി പരീക്ഷ ഫലം പ്രഖ്യാപിക്കവേ മന്ത്രി പറഞ്ഞു.

Last Updated : Jul 28, 2021, 6:08 PM IST

ABOUT THE AUTHOR

...view details