കേരളം

kerala

ETV Bharat / state

മടിയില്‍ കനമുള്ളവനേ ഭയക്കേണ്ട കാര്യമുള്ളൂവെന്ന് മന്ത്രി എ.കെ ബാലൻ - secretariat visuals controversy

ഉമ്മന്‍ ചാണ്ടിയുടെ കാലത്തെ സിസിടിവി ദൃശ്യങ്ങളല്ല ഇപ്പോഴത്തേതെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു. ഒരു സെക്കന്‍ഡ് പോലും വ്യത്യാസം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

മന്ത്രി എ.കെ ബാലൻ  തിരുവനന്തപുരം വിമാനത്താവളം സ്വർണക്കടത്ത് കേസ്  സെക്രട്ടേറിയറ്റ് ദൃശ്യങ്ങൾ വിവാദം  പ്രതിപക്ഷത്തിനെതിരെ എ.കെ ബാലൻ  minister a k balan statement  trivandrum gold smuggling case news  secretariat visuals controversy
മടിയില്‍ കനമുള്ളവനെ ഭയക്കേണ്ട കാര്യമുള്ളൂവെന്ന് മന്ത്രി എ.കെ ബാലൻ

By

Published : Jul 24, 2020, 3:44 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലേക്കല്ല വീട്ടിലേക്ക് വേണമെങ്കിലും എൻഐഎ വന്നോട്ടെ എന്ന് മന്ത്രി എ.കെ ബാലൻ. മടിയില്‍ കനമുള്ളവനേ ഭയക്കേണ്ട കാര്യമുള്ളു. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ കുറ്റം പറഞ്ഞവര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥ വരും. കേരളം പൂരം കാണാനിരിക്കുന്നതേയുള്ളൂ. ഉമ്മന്‍ ചാണ്ടിയുടെ കാലത്തെ സിസിടിവി ദൃശ്യങ്ങളല്ല ഇപ്പോഴത്തേത്. ഒരു സെക്കന്‍ഡ് പോലും വ്യത്യാസം ഉണ്ടാകില്ല. നിയമസഭാ സമ്മേളനം മാറ്റി വച്ചത് പ്രതിപക്ഷവുമായി ആലോചിച്ചിട്ടാണ്. അവിശ്വസ പ്രമേയത്തെ എതിര്‍ക്കാനുള്ള ആയുധം സര്‍ക്കാരിന്‍റെ കയ്യിലുണ്ടെന്നും ബാലന്‍ പറഞ്ഞു.

ABOUT THE AUTHOR

...view details