- തിരുവനന്തപുരം ഹിന്ദുസ്ഥാൻ ലാറ്റക്‌സിൽ വൻ തീപിടിത്തം
- ഉത്ര കൊലക്കേസ്; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു
- രാജ്യത്തുടനീളം രാത്രി ഒമ്പത് മണി മുതല്‍ രാവിലെ അഞ്ച് മണി വരെ ആളുകള്‍ പുറത്തിറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം
- സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടെന്ന് മന്ത്രി തോമസ് ഐസക്
- ഡൽഹിയിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു
- ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് മന്ത്രി
- മാസ്‌ക് ധരിക്കാത്തതിന് ഒഡിഷയിൽ പിഴയായി ലഭിച്ചത് 1.25 കോടി രൂപ
- തമിഴ്‌നാട്ടിൽ കൊവിഡ് രോഗികൾ 40,000 കടന്നു
- മഹാരാഷ്‌ട്രയില്‍ നക്‌സലുകൾ യുവാവിനെ വെടിവെച്ച് കൊന്നു
- ഉക്രൈൻ പ്രസിഡന്‍റിന്‍റെ ഭാര്യക്ക് കൊവിഡ്
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - mask
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തില്‍...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍