കേരളം

kerala

ETV Bharat / state

ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ - കൊവിഡ് വാര്‍ത്തകള്‍ കേരളം

പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍...

top ten news of the hour  പ്രധാനവാര്‍ത്തകൾ  lock down extended in india  flight service india  bihar covid news  thomas isaac on covid package  ലോക്ക് ഡൗണ്‍ നീട്ടി  കൊവിഡ് വാര്‍ത്തകള്‍ കേരളം  അതിഥി തൊഴിലാളികളികള്‍ക്ക് കൊവിഡ്
പ്രധാനവാര്‍ത്തകൾ

By

Published : May 17, 2020, 7:06 PM IST

  1. രാജ്യത്ത് ലോക്ക്‌ ഡൗണ്‍ മെയ് 31 വരെ നീട്ടി
  2. സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കൊവിഡ്
  3. വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശം ലഭിച്ച ശേഷം മാത്രമെന്ന് എയര്‍ ഇന്ത്യ
  4. ബിഹാറില്‍ 560 അതിഥി തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു
  5. ഡൽഹിയിൽ 19 കൊവിഡ് മരണങ്ങൾ കൂടി; ആകെ മരണസംഖ്യ 148
  6. ഗുജറാത്തിൽ കണ്ടെയ്‌ന്‍മെന്‍റ് സോണിൽ പൊലീസും ജനങ്ങളും തമ്മിൽ സംഘർഷം
  7. അധിക വായ്‌പയെ സ്വാഗതം ചെയ്യുന്നു; നിബന്ധനങ്ങള്‍ അംഗീകരിക്കാനാവില്ല: തോമസ് ഐസക്
  8. സീരി എയില്‍ ടീം അംഗങ്ങൾക്ക് ഇനി ഒന്നിച്ച് പരിശീലനം നടത്താം
  9. ജൂലൈയിലെ ലങ്കന്‍ പര്യടനം; അസാധ്യമെന്ന് ബിസിസിഐ
  10. മഹാരാഷ്‌ട്രയിൽ നക്‌സൽ ആക്രമണത്തിൽ രണ്ട് ജവാന്മാർ കൊല്ലപ്പെട്ടു

ABOUT THE AUTHOR

...view details