കേരളം

kerala

ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ

By

Published : May 17, 2020, 12:59 PM IST

പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍...

top ten news of the hour  സ്വയം പര്യാപ്ത ഭാരതം അഞ്ചാം ഘട്ടം  ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപനം  ആംഫാന്‍ ചുഴലിക്കാറ്റ്  finance minister final announcemnt news  covid update national news
നിര്‍മല സീതാരാമന്‍

  1. LIVE UPDATES സ്വയം പര്യാപ്‌ത ഭാരതം പാക്കേജ് വിശദീകരിച്ച് ധനമന്ത്രി നിർമല സീതാരാമൻ
  2. രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ അയ്യായിരത്തോളം കൊവിഡ് കേസുകൾ; രോഗബാധിതര്‍ 90,000 കടന്നു
  3. മഹാരാഷ്ട്രയില്‍ നാല് കുടിയേറ്റ തൊഴിലാളികള്‍ ട്രക്കിടിച്ച് മരിച്ചു
  4. രാജസ്ഥാനിൽ 70 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
  5. അബുദബിയിൽ നിന്ന് എത്തിയ യാത്രക്കാരന് കൊവിഡ് ലക്ഷണങ്ങൾ
  6. വയനാട് കൊവിഡ് നിരീക്ഷണത്തിലുള്ളവര്‍ സഹകരിക്കുന്നില്ലെന്ന് ആരോപണം
  7. കേരളത്തിലേക്ക് ഇന്നും നാളെയുമായി നാല് വിമാനങ്ങളെത്തും
  8. സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ മഴയ്ക്ക് സാധ്യത
  9. 'ആംഫാൻ' ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു
  10. ഡൽഹി പി.സി.സി പ്രസിഡന്‍റ് അനിൽ ചൗധരിയെ വീട്ടിൽ തടങ്കലിൽ പാർപ്പിച്ചു

ABOUT THE AUTHOR

...view details