കേരളം

kerala

ETV Bharat / state

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - new news

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍..

top ten news of the hour  latest nerws  hot news  new news  malayalam news
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

By

Published : Sep 19, 2020, 8:59 PM IST

  1. കൊച്ചിയിൽ പിടിയിലായ അൽഖ്വയ്‌ദ ഭീകരരെ ഡൽഹിയിലെത്തിക്കും
  2. തിരുവനന്തപുരം ശ്രീചിത്രയിൽ 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
  3. സ്വര്‍ണക്കടത്ത് കേസ് ലോക്‌സഭയിലുന്നയിച്ച് ഹൈബി ഈഡന്‍
  4. ആംബുലന്‍സില്‍ യുവതിയെ പീഡിപ്പിച്ച പ്രതി നൗഫലിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
  5. പൊലീസ് നടപടിയില്‍ വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
  6. കര്‍ണാടകയില്‍ 8364 പേര്‍ക്ക് കൂടി കൊവിഡ്; 114 മരണം
  7. മുംബൈയിൽ നാല് കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി; ഒരാള്‍ അറസ്റ്റില്‍
  8. ആന്ധ്രാപ്രദേശിൽ 8,218 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു
  9. പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനവുമായി എകെ ബാലൻ
  10. ബി.ജെ.പിയ്ക്ക് മറുപടിയുമായി എ.കെ ബാലൻ

ABOUT THE AUTHOR

...view details