കേരളം

kerala

By

Published : Mar 24, 2022, 7:03 PM IST

ETV Bharat / state

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

top 10 7 pm  top ten news at 7 pm  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

  1. K Rail | 'ചര്‍ച്ച ആരോഗ്യകരം' ; സില്‍വര്‍ ലൈന്‍ പദ്ധതിയോട് പ്രധാനമന്ത്രി അനുകൂലമായി പ്രതികരിച്ചെന്ന് മുഖ്യമന്ത്രി
  2. 'അവകാശം ഹനിക്കുന്ന നടപടി'; കൈയേറ്റം യാതൊരു പ്രകോപനവുമില്ലാതെയെന്ന് കൊടിക്കുന്നിൽ സുരേഷ്‌
  3. Kerala Covid Updates | മഹാമാരിയൊഴിയുന്നു ; സംസ്ഥാനത്ത് ഇന്ന് കൊവിഡ് 558 പേര്‍ക്ക്, 2 മരണം
  4. പരിസ്ഥിതി സംരക്ഷണ പോരാട്ടത്തില്‍ ഒപ്പം നിന്ന സിപിഎം കെ റെയിലിനെ പിന്തുണയ്ക്കുന്നതിൽ അത്ഭുതം: മേധ പട്‌കര്‍
  5. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് സഹോദരനെ കൊന്ന് കുഴിച്ചുമൂടി
  6. തെരഞ്ഞെടുപ്പ് പരാജയം; ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗം വിളിച്ച് സോണിയ ഗാന്ധി
  7. 'യുക്രൈൻ നടത്തുന്നത് ശക്തമായ ചെറുത്തുനില്‍പ്പ്', 15000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് നാറ്റോ
  8. വാഹനത്തിന്‍റെ ബോണറ്റിലിരുന്നും, തല പുറത്തേക്കിട്ടും അഭ്യാസം ; കോഴിക്കോട് വിദ്യാര്‍ഥികളുടെ അതിരുകടന്ന ആഘോഷം
  9. പണികള്‍ സമയബന്ധിതമായി നടപ്പാക്കിയാല്‍ കരാറുകാര്‍ക്ക് ബോണസ് : പ്രഖ്യാപനവുമായി സര്‍ക്കാര്‍
  10. പാർട്ടി പറഞ്ഞാൽ സജി ചെറിയാന് ബഫർ സോൺ ഉണ്ട് ; പരിഹാസവുമായി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

ABOUT THE AUTHOR

...view details