- ഇംഗ്ലണ്ടില്‍ ചാള്‍സ് മൂന്നാമനെ രാജാവായി ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കും
- ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം : ബാലിസ്‌റ്റിക് വിദഗ്‌ധര്‍ ഇന്ന് പരിശോധന നടത്തും
- സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- രാഹുല്‍ ഗാന്ധി എംപിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര ഇന്ന് സംസ്ഥാന അതിര്‍ത്തിയില്‍ എത്തും
- ദിണ്ഡിഗല്‍ വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
- കൊച്ചി ആലപ്പുഴ ലത്തീന്‍ അതിരൂപതകളുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല : വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നാവശ്യം
- സിപിഐ നേതൃയോഗങ്ങള്‍ക്ക് തുടക്കം : ഇന്ന് സംസ്ഥാന എക്സിക്യുട്ടീവ്
- ഇന്ന് 168-ാമത് ശ്രീനാരായണ ഗുരു ജയന്തി: വര്‍ക്കല ശിവഗിരിയിലും, അരുവിക്കരയിലും വിപുലമായ ആഘോഷങ്ങള്‍
- ഇന്ത്യ ഇംഗ്ലണ്ട് വനിത ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്
- യു എസ് ഓപ്പണ്‍ വനിത സിംഗിള്‍സ് സെമി ഫൈനല്‍ ഇന്ന്
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - മലയാളം വാര്‍ത്തകള്‍
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍