കേരളം

kerala

ETV Bharat / state

Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ - കായിക വാര്‍ത്ത

ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍...

9PM  top news  latest news  kerala news  national news  കേരളവാര്‍ത്ത  ദേശീയ വാര്‍ത്ത  കായിക വാര്‍ത്ത  ചെസ്‌ ഒളിമ്പ്യാഡ്
Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Jul 28, 2022, 9:18 PM IST

  1. കൊച്ചിയില്‍ നിന്നൊരു പടക്കപ്പല്‍; ഐഎൻഎസ് വിക്രാന്ത് നാവിക സേനക്ക് കൈമാറി
  2. എസ്‌എസ്‌സി റിക്രൂട്ട്‌മെന്‍റ് അഴിമതി; മന്ത്രി സ്ഥാനത്തിനു പിന്നാലെ പാര്‍ട്ടി സ്ഥാനവും നഷ്‌ടമായി പാര്‍ത്ഥ ചാറ്റര്‍ജി
  3. ബംഗാൾ എസ്‌എസ്‌സി റിക്രൂട്ട്‌മെന്‍റ് അഴിമതി: തെളിവുകള്‍ തേടി ഇ.ഡി അര്‍പിതയുടെ നാലാമത്തെ ഫ്ലാറ്റില്‍
  4. ഉത്തരാഖണ്ഡിൽ വൻ ഭൂകമ്പ സാധ്യത; മുന്നറിയിപ്പുമായി ഏഷ്യൻ സീസ്മോളജിക്കൽ കമ്മിഷൻ
  5. രാജ്യത്ത് മെട്രോയുടെ ഉപയോഗം മലിനീകരണ തോതും ഇന്ധന ഉപഭോഗവും കുറയ്ക്കുന്നു; റിപ്പോർട്ട്
  6. ജോസ് കെ മാണിയുടെ തിരിച്ചുവരവ് ചർച്ച ചെയ്‌തിട്ടില്ല; പി.സി തോമസ്
  7. അസമില്‍ നിരോധിത തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിച്ച 12 പേര്‍ അറസ്റ്റില്‍
  8. കെ റെയില്‍ സമരം നൂറാം ദിവസത്തിലേക്ക്; 'പദ്ധതി' ഉപേക്ഷിക്കും വരെ സമരമെന്ന് നാട്ടുകാര്‍
  9. 90 ഡിഗ്രി വളഞ്ഞ കഴുത്തുമായി പാകിസ്ഥാനി പെണ്‍കുട്ടി ജീവിച്ചത് 12 വര്‍ഷം; ചികിത്സ നല്‍കി ഇന്ത്യന്‍ ഡോക്‌ടര്‍
  10. ട്രാക്കിനോട് വിട പറയാന്‍ സെബാസ്‌റ്റ്യന്‍ വെറ്റല്‍, അവസാനിപ്പിക്കുന്നത് 15 വര്‍ഷത്തെ കരിയര്‍

ABOUT THE AUTHOR

...view details