കേരളം

kerala

ETV Bharat / state

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - കായിക വാര്‍ത്ത

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ...

top news  പ്രധാന വാർത്തകൾ  latest news  malayalam news  kerala news  rain alert  international news  sports news  കേരള വാര്‍ത്ത  ദേശീയ വാര്‍ത്ത  കായിക വാര്‍ത്ത  മലയാളം വാര്‍ത്തകള്‍
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Aug 30, 2022, 9:18 AM IST

  1. സംസ്ഥാനത്ത് ഇന്നും ശക്തമയ മഴയ്‌ക്ക് സാധ്യത; 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  2. ലോകായുക്ത നിയമഭേദഗതി ബില്‍ ഇന്ന് നിയമസഭ പാസാക്കും: ഗവർണറുടെ നിലപാട് നിർണായകം
  3. പൊലീസ് ഉദ്യോഗസ്ഥർക്കും, കലക്‌ടർമാർക്കും ഫോണിലൂടെ അസഭ്യം: പ്രവാസി യുവാവ് പിടിയിൽ
  4. ഇതുവഴി പോകുന്നവർ ശ്രദ്ധിക്കുക, അപകടം മൺകൂനയുടെ രൂപത്തിലുണ്ട്
  5. കനത്ത മഴയും മിന്നല്‍ പ്രളയവും, കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
  6. വിവാഹ ചടങ്ങില്‍ വയോധികയുടെ മാല കവർന്നു: രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ
  7. ദിലീപിനെ സഹായിച്ചെന്ന കേസ് : ഷോൺ ജോർജിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും
  8. അന്വേഷണം ഗണപതി ബിംബത്തിനായി ; കണ്ടെത്തിയത് മൂന്ന് കോടിയുടേതടക്കം മറ്റ് 11 വിഗ്രഹങ്ങള്‍
  9. മുഖംമൂടി ധരിച്ചെത്തി തോക്കുചൂണ്ടി മോഷണം ; 24 കിലോയിലധികം സ്വര്‍ണവും 11 ലക്ഷം രൂപയും കൊള്ളയടിച്ചു
  10. ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് തിരിച്ചടി ; നേരിട്ട് ഹാജരാകണമെന്ന വിചാരണ കോടതി ഉത്തരവ് തടയാനാകില്ലെന്ന് ഹൈക്കോടതി

ABOUT THE AUTHOR

...view details